എനിക്ക് മലയാളത്തില്‍ ബ്ലോഗ് എഴുതണമെന്നു ആഗ്രഹമുണ്ട് . പക്ഷെ ഞാന്‍ മലയാളം എഴുതി പഠിച്ചിട്ടില്ല . ആരെങ്ങിലും എനിക്ക് അക്ഷരങ്ങള്‍ എഴുതാന്‍ സഹായിച്ചാല്‍ ഞാന്‍ മലയാളത്തിലും എഴുതാന്‍ പഠിക്കാം . അതുവരെ എന്‍റെ എഴുത്തില്‍ തെറ്റ് പൊറുക്കണം . ഇതിനെ കുറിച്ചു ദയവായി കമന്റ്ടും എഴുതണം.
എന്ന്
മുത്തുരാമാസ്വാമി
ப்ரியத்தின் செங்கனல்
-
உனக்கான நேரமே இல்லாமல்
தினசரிகளில் தொலைந்து
சோர்ந்திருக்கும் நேரம்
உன் பெயர் கேட்டதும்
அகமலர்ந்து
கண்கள் அகல விரிய
உன் பிடித்தமான
தெற்றுப் பல் தெரிய
இதழ...
9 years ago
5 comments:
സ്വാഗതം. മലയാള അക്ഷരങ്ങള്‍ ഇതാ ഇവിടെയുണ്ട്.
വളരെ നന്നി കണ്ണൂരാന്‍, പക്ഷെ കമന്റ് എങ്ങിനെ മലയാളത്തില്‍ എഴുതുന്നു? ഇത് ഞാന്‍ ഓര്‍ക്കുട്ട് സ്ക്രാപ്പില്‍ ടൈപ്പ് ചെയ്തു അവിടുന്ന് ഇവിടേയ്ക്ക് പങര്ത്തെഴുതിയതാണ്.
കുറച്ചുകൂടി വിശദമായി ദാ ഇവിടെയും.
കൊള്ളാം. തുടക്കം ഗംഭീരം. :-) ഞാന്‍ തമിഴ് എഴുതാന്‍ പഠിച്ചത് എന്റെ സ്വന്തം പരിശ്രമം കൊണ്ടു മാത്രമാണ്. I never studied Tamil in school. You might know. Writer Sujatha forced me to learn Tamil! ;-) If there is a will there is a way. So get going. Good luck for the new venture. :-)
തമിഴ് എഴുതുന്നത് എളുപ്പം കഴിയും. അക്ഷരങ്ങള്‍ കുറവ്. പക്ഷെ മലയാളം പറയാന്‍ മാത്രം പഠിച്ചിട്ടുള്ള എനിക്ക് എഴുതുന്നത് പ്രയാസമാണ്. എന്തായാലും തുടങ്ങിയത് മുടക്കുന്നില്ല. തുടരും എന്റെ എഴുത്ത്.
Post a Comment